-----------------------------------------------------
Punnakkulangara, as our native village, is always been a fact of pride. Even though a small village, for us it is been very difficult to be away from this place. All this motivated us to make an attempt to let others know about Punnakkulangara through web...
പുന്നക്കുളങ്ങര ചരിത്ര പ്രസിദ്ധമായ ഒരു സ്ഥലം ഒന്നും അല്ല... മഹാന്മാരായ ആരും ഇവിടെ നിന്നു വന്നിട്ടില്ല...
വന്‍ വ്യവസായങ്ങളോ അതിനുള്ള സാധ്യതകളോ ഇല്ല..
എങ്കിലും ഞങ്ങളുടെ ചിന്തകളെ ഏറ്റവും സ്വാധീനിക്കുന്ന, അകന്നു നില്‍ക്കാന്‍ വയ്യാത്ത വിധം പ്രിയപ്പെട്ട ഈ ഗ്രാമത്തെ നിങ്ങള്‍ക്ക് പരിചയപ്പെടുത്താനുള്ള ഒരു എളിയ ശ്രമം ആണ് ഇത്...

Team Punnakkulangara
Arun M. Punnathatta - In the intervals in my office (Harisree ISP , Thalassery) I started doing it by collecting photos and data.
ഞാന്‍ ജോലി ചെയ്തിരുന്ന തലശ്ശേരി ഹരിശ്രീ കേബിള്‍നെറ്റ് ഇന്റര്‍നെറ്റ് സര്‍വീസ് പ്രോവൈഡര്‍ ഓഫീസിലെ ഒഴിവു സമയങ്ങളില്‍ ചെയ്തു തുടങ്ങിയ ഒരു തമാശ... വിനീഷ് എനാട്ടറിന്റെ ബ്ലോഗ് എന്ന പുതിയ സംരഭത്തിന്റെ അരികു പിടിച്ചു ഞാന്‍ നടത്തിയ ഒരു ശ്രമം... അജിലേഷിന്റെ മൊബൈല്‍ ഫോണ്‍ ഗാലെറിയും നവീനിന്‍റെ ഡിജിറ്റല്‍ ക്യാമറ ഫോട്ടോകളും കിരണ്‍ കണ്ണപുരം, ജനീഷ്, മഞ്ജിത് എ. വി. തുടങ്ങിയവരുടെ പിന്തുണയും ഈ ശ്രമത്തെ രസകരമാക്കി... പിന്നെ പ്രവാസികളായ നിരവധി ആളുകള്‍ അയച്ച മെയിലുകള്‍... അത് ഇടയ്ക്കിടെ ഇതില്‍ ചെറിയ മാറ്റങ്ങള്‍ക്കും , കൂട്ടിചേര്‍ക്കലുകള്‍ക്കും പ്രേരിപ്പിച്ചു കൊണ്ടേയിരിക്കുന്നു...
Email : arun.punnathatta@gmail.com

Ajilesh Kumar K.V. - As always he was in a key role with Arun. He collected all snaps with his camera and made suggestions, criticisms to make it almost ok.
അജിലേഷ് കുമാര്‍ കെ. വി. - മറ്റു പലതിലും പോലെ ഈ ശ്രമത്തിലും മുന്നില്‍ നിന്ന് സഹകരിച്ചു... നിരവധി ചിത്രങ്ങള്‍, വിവരങ്ങള്‍, നിര്‍ദേശങ്ങള്‍, വിമര്‍ശനങ്ങള്‍... ഞങ്ങളുടെ ഈ എളിയ ശ്രമത്തെ മുന്നോട്ടു നയിക്കാന്‍ ഏറ്റവും സഹായിച്ചത് ഈ 'ടീം പുന്നക്കുളങ്ങര' അംഗമാണ്...
Email : ajilesh.kv@gmail.com

Naveen M. Punnathatta - He got us most of the snaps and videos.
നവീന്‍ എം. പുന്നത്തട്ട - പുന്നക്കുളങ്ങരയില്‍ നിന്നുള്ള നല്ല കുറെ ചിത്രങ്ങളും വീഡിയോയും ശേഖരിച്ചു തന്നത് കൂടാതെ എഡിറ്റിംഗ് , അപ് ലോഡിംഗ് തുടങ്ങിയ കാര്യങ്ങളും ചെയ്യാന്‍ സഹകരിക്കുക വഴി ഈ ശ്രമത്തെ യാഥാര്‍ത്ഥ്യം ആക്കാന്‍ മുന്നില്‍ നിന്നു..
Email : naveenpunnathatta@gmail.com

Obligation
We are thankful to Mr. Vineesh Enator (vineeshenator@gmail.com) for his technical guidance and Jeneesh K. (k.jeneesh@gmail.com), Kiran Kannapuram (kiran_gfx@yahoo.com ), Manjeeth A.V. (manjeeth.av@gmail.com) for morale support.
വിനീഷ് എനാട്ടറിന്റെ സാങ്കേതിക സഹായവും, ജനീഷ് കെ., കിരണ്‍ കണ്ണപുരം, മഞ്ജിത് എ. വി. തുടങ്ങിയവരുടെ പിന്തുണയും ഈ അവസരത്തില്‍ സ്മരിക്കുന്നു...