-----------------------------------------------------

Punnakkulangara, as our native village, is always been a fact of pride. Even though a small village, for us it is been very difficult to be away from this place. All this motivated us to make an attempt to let others know about Punnakkulangara through web...

പുന്നക്കുളങ്ങര ചരിത്ര പ്രസിദ്ധമായ ഒരു സ്ഥലം ഒന്നും അല്ല... മഹാന്മാരായ ആരും ഇവിടെ നിന്നു വന്നിട്ടില്ല...
വന്‍ വ്യവസായങ്ങളോ അതിനുള്ള സാധ്യതകളോ ഇല്ല..
എങ്കിലും ഞങ്ങളുടെ ചിന്തകളെ ഏറ്റവും സ്വാധീനിക്കുന്ന, അകന്നു നില്‍ക്കാന്‍ വയ്യാത്ത വിധം പ്രിയപ്പെട്ട ഈ ഗ്രാമത്തെ നിങ്ങള്‍ക്ക് പരിചയപ്പെടുത്താനുള്ള ഒരു എളിയ ശ്രമം ആണ് ഇത്...

Team Punnakkulangara

Arun M. Punnathatta - In the intervals in my office (Harisree ISP , Thalassery) I started doing it by collecting photos and data.

ഞാന്‍ ജോലി ചെയ്തിരുന്ന തലശ്ശേരി ഹരിശ്രീ കേബിള്‍നെറ്റ് ഇന്റര്‍നെറ്റ്‌ സര്‍വീസ് പ്രോവൈഡര്‍ ഓഫീസിലെ ഒഴിവു സമയങ്ങളില്‍ ചെയ്തു തുടങ്ങിയ ഒരു തമാശ... വിനീഷ്‌ എനാട്ടറിന്റെ ബ്ലോഗ്‌ എന്ന പുതിയ സംരഭത്തിന്റെ അരികു പിടിച്ചു ഞാന്‍ നടത്തിയ ഒരു ശ്രമം... അജിലേഷിന്റെ മൊബൈല്‍ ഫോണ്‍ ഗാലെറിയും നവീനിന്‍റെ ഡിജിറ്റല്‍ ക്യാമറ ഫോട്ടോകളും കിരണ്‍ കണ്ണപുരം, ജനീഷ്, മഞ്ജിത് എ. വി. തുടങ്ങിയവരുടെ പിന്തുണയും ഈ ശ്രമത്തെ രസകരമാക്കി... പിന്നെ പ്രവാസികളായ നിരവധി ആളുകള്‍ അയച്ച മെയിലുകള്‍... അത് ഇടയ്ക്കിടെ ഇതില്‍ ചെറിയ മാറ്റങ്ങള്‍ക്കും , കൂട്ടിചേര്‍ക്കലുകള്‍ക്കും പ്രേരിപ്പിച്ചു കൊണ്ടേയിരിക്കുന്നു...
Email : arun.punnathatta@gmail.com
Ajilesh Kumar K.V. - As always he was in a key role with Arun. He collected all snaps with his camera and made suggestions, criticisms to make it almost ok.

അജിലേഷ് കുമാര്‍ കെ. വി. - മറ്റു പലതിലും പോലെ ഈ ശ്രമത്തിലും മുന്നില്‍ നിന്ന് സഹകരിച്ചു... നിരവധി ചിത്രങ്ങള്‍, വിവരങ്ങള്‍, നിര്‍ദേശങ്ങള്‍, വിമര്‍ശനങ്ങള്‍... ഞങ്ങളുടെ ഈ എളിയ ശ്രമത്തെ മുന്നോട്ടു നയിക്കാന്‍ ഏറ്റവും സഹായിച്ചത് ഈ 'ടീം പുന്നക്കുളങ്ങര' അംഗമാണ്...
Email : ajilesh.kv@gmail.com
Naveen M. Punnathatta - He got us most of the snaps and videos.

നവീന്‍ എം. പുന്നത്തട്ട - പുന്നക്കുളങ്ങരയില്‍ നിന്നുള്ള നല്ല കുറെ ചിത്രങ്ങളും വീഡിയോയും ശേഖരിച്ചു തന്നത് കൂടാതെ എഡിറ്റിംഗ് , അപ് ലോഡിംഗ് തുടങ്ങിയ കാര്യങ്ങളും ചെയ്യാന്‍ സഹകരിക്കുക വഴി ഈ ശ്രമത്തെ യാഥാര്‍ത്ഥ്യം ആക്കാന്‍ മുന്നില്‍ നിന്നു..

Email : naveenpunnathatta@gmail.com

Obligation

We are thankful to Mr. Vineesh Enator (vineeshenator@gmail.com) for his technical guidance and Jeneesh K. (k.jeneesh@gmail.com), Kiran Kannapuram (kiran_gfx@yahoo.com ), Manjeeth A.V. (manjeeth.av@gmail.com) for morale support.


വിനീഷ്‌ എനാട്ടറിന്റെ സാങ്കേതിക സഹായവും, ജനീഷ് കെ., കിരണ്‍ കണ്ണപുരം, മഞ്ജിത് എ. വി. തുടങ്ങിയവരുടെ പിന്തുണയും ഈ അവസരത്തില്‍ സ്മരിക്കുന്നു...

Comments please...

Your comments, opinions and criticisms are always welcome...

If possible please enter your name and place also...

Please feel free to enter comments... Dont mind your hold in English... Even type Manglish also... No probs... So please feel free to share comments....... (I saw somebody entered and deleted 4 or 5 comments... may be because of this...)



സുഹൃത്തുക്കളെ...
നിങ്ങളുടെ എല്ലാ വിധ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും വിമര്‍ശനങ്ങളും സസന്തോഷം സ്വാഗതം ചെയ്യുന്നു...

നിങ്ങളുടെ അഭിപ്രായങ്ങള്‍ക്കൊപ്പം പേരും സ്ഥലവും കൂടി ഉള്‍പെടുത്താന്‍ താല്പര്യം...

അഭിപ്രായങ്ങള്‍ ഏറ്റവും തുറന്ന മനസ്സോടെ രേഖപ്പെടുത്താം...ഇംഗ്ലീഷ് ഭാഷയിലുള്ള നിങ്ങളുടെ അറിവിനെ വിലയിരുത്തുന്ന ഒരു വേദി അല്ല ഇത് എന്ന് ഓര്‍ക്കുക... മംഗ്ലിഷിലുള്ള അഭിപ്രായങ്ങളും സ്വാഗതം... ( ഇത്രയും പറയാന്‍ കാരണം തുടര്‍ച്ചയായി നിരവധി അഭിപ്രായങ്ങള്‍ നീക്കപ്പെട്ടത്‌ കണ്ടതാണ്...)

"ടീം പുന്നക്കുളങ്ങര" നിങ്ങളുടെ വിലയിരുത്തല്‍ സദാ സ്വാഗതം ചെയ്യുന്നു...

19 comments:

www.birdsofkerala.in said...
This comment has been removed by the author.
vineesh said...

Excellent yaar.... i was simply searching in orkut for punnakkulangara....
i got full details...

Anonymous said...

I am Adithyan Babu and I am from the Bakkalam village. I am happy to find a website on our Punnakkulangara.

Unknown said...

Arun punnathatte nee moshamillallodaaa ?

P K Ashok Kumar said...
This comment has been removed by the author.
P K Ashok Kumar said...
This comment has been removed by the author.
P K Ashok Kumar said...
This comment has been removed by the author.
P K Ashok Kumar said...
This comment has been removed by the author.
Anonymous said...

very good

Remesan.K.k
Sharjah.UAE

Anonymous said...

good one. can have a local news page to attract regular visitors. I am p k ashok kumar, near kuttipurath vayanasala and have many friends in punnakulangara. At present I am in Kolkata.

best wishes for your effort.

i am having a blog about news on project news. http://projectmonitor.blogspot.com

Unknown said...

Excellent work, Congrats to all team.........

Dijish M.
Dubai

Unknown said...
This comment has been removed by the author.
Sherrie said...

Gud job dude.. the effort can be seen.. all the best for u & ur team.Hope u guy will have more to show.

Anonymous said...

kuzhappamilla....

Anonymous said...

Gentlemen,

Recently I noticed about my own village punnakulangara while searching in wikipedia. It looks good, a small effort. Please include the punnakulangara vayanasala photo also. In my olden days I used to visit vayanasala and a member of 'grandha sala'.but the present IT 'yugam'the present generation is not much interest in vayanasala,etc. I believe like that. May be change will come gradually.

Let me say about me, My home is near punnakkulangara 'alinkeel kulam' - maniyampara house. My name -sahadevan. email. sahadevank@yahoo.com

Wishing all the best.

Ayub said...

good effort!
you can start some groups who can share thoughts on different topics
good luck,

Ayub, Qatar

prakasan bakkalam said...

valere manoharamayirikkunnu....gallariyile visuals grameena saundaryathinte ulthuduppilekkum balyakalethekkum koottikondupokunnu.orayiram aasamsakal................by PRAKASAN.T.V.BAKKALAM.

Mr.poy said...

try to describ change of a village ...throgh more fotos...historic stils...some history from d arya drvida..different kingdoms...that small guha...recent festivals..etc

Unknown said...

വളരെ നന്നായിരിക്കുന്നു. പലര്‍ക്കും ഇങ്ങനെയൊരു ബ്ലോഗ്‌ ഉള്ള കാര്യം അറിയില്ലെന്ന് തോന്നുന്നു.ഞാന്‍ തന്നെ വളരെ ആകസ്മികമായിട്ടാണ്ണ്‍ ഈ ബ്ലോഗ്‌ കണ്ടത്. അതിനാല്‍ ഈ ബ്ലോഗിന്‍റെ പ്രചാരണത്തിനായി എന്തെങ്കിലും ചെയ്യേണ്ടത് ആനിവര്യമാണ്ണ്‍...,, എന്നാലാകുന്ന എന്ത് പ്രവര്‍ത്തനവും ഞാന്‍ വാഗ്ദാനം ചെയ്യുന്നു,